പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ വാട്സ്‌ആപ്പില്‍ പുതിയ അപ്ഡേറ്റിലും അഡാര്‍ നായിക പ്രിയ തന്നെയാണ് താരം. വാട്സ്‌അപ്പ് ജിഫും ഇനി പ്രിയയെ കാണാം.
Priya Prakash Varrier's GIF has been added in the Whatsapp. It'll be available to the users once the user gets the update.